രാഹുലിന്റെ വരവിൽ ആവേശം കൊണ്ട് വയനാട്ടുകാർ | Oneindia Malayalam

2019-04-01 140

Opinion from Wayanad people about Rahul Gandhi's entry
വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ കേരളത്തില്‍ സിപിഎം ആശങ്കയിലാണ്. രാഹുലിന്റെ വരവ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുക സിപിഎമ്മിനെ ആയിരിക്കും.